ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കള്‍ ; മേക്കിംഗ് വീഡിയോ കാണാം

orayiram-kinakkal-movie

ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കളുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിപണിക്കര്‍ എന്റര്‍ടെയ്മന്‍മെന്റാണ് നിര്‍മിക്കുന്നത്.

മുദ്ദുഗൗ ഫെയിം ശാരു പി. വര്‍ഗീസ് ആണ് നായിക. റോഷന്‍ മാത്യു, ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, സഖി അഗര്‍വാള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

Top