ബിജു മേനോന്‍ ചിത്രം ‘ഒരായിരം കിനാക്കളാൽ ‘ ; ശ്രീറാം എന്ന കഥാപാത്രവുമായി താരം

Oraayiram Kinakkalaal

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഒരായിരം കിനാക്കളാൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ശ്രീറാം എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

യു.കെയില്‍നിന്നും കൊച്ചിയിലേക്ക് കുടുംബവുമായി മടങ്ങിയെത്തുന്ന കഥാപാത്രമാണ് ശ്രീറാം . ജീവിതത്തിലെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top