ഇനി ‘കളിക്കാന്‍’ പ്രതിപക്ഷത്തിന് മറ്റൊരു അവസരമുണ്ടാകില്ല !

ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തിന് കോടതി വിലക്ക് വന്നതോടെ വെട്ടിലായത് പ്രതിപക്ഷം. യു.ഡി.എഫും ബി.ജെ.പിയും വലിയ പ്രതിരോധത്തില്‍. തകര്‍ന്നത് മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കം. നിയമ വിജയവും സംസ്ഥാന സര്‍ക്കാറിന്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ലഭിച്ച അവസാന ശ്രമവും പിഴച്ചതില്‍ നിരാശരായി യു.ഡി.എഫ് അണികളും . . .(വീഡിയോ കാണുക)

Top