സർക്കാറിനെ പൂട്ടാൻ ഇട്ട ‘കൂട്ടിൽ’ പ്രതിപക്ഷവും വീഴും !

ണ്ട് സംസ്ഥാന മന്ത്രിമാർ ബിനാമി ഇടപാടിലൂടെ മഹാരാഷ്ട്രയിൽ ഭൂമി വാങ്ങിയെന്ന റിപ്പോർട്ടുകൾ വിവാദമാകുന്നു.പരാതിയും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന് ഭരണപക്ഷം. തെളിവ് പുറത്ത് വിട്ടാൽ ആ നിമിഷം മന്ത്രിമാരെ പുറത്താക്കും. അതല്ലങ്കിൽ, ആരോപണം ഉന്നയിച്ചവരും, ഉന്നയിപ്പിച്ചവരും കുടുങ്ങും. ഇടപാടിൽ ഇടനിലക്കാരനായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത മുൻ ഐ.എ.എസ് ഉന്നതന് ഏറെ അടുപ്പം പ്രതിപക്ഷത്തെ വിവാദ മാധ്യമ പ്രവർത്തകനോട്. ആ ഇടപാടുകൾ പുറത്ത് വന്നാൽ വെട്ടിലാക്കുക പ്രതിപക്ഷം.(വീഡിയോ കാണുക)

Top