നിയമസഭയിൽ സ്വരാജുമാരെ ‘സൃഷ്ടിക്കാൻ’ പ്രതിപക്ഷത്തിനും മോഹം !

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. വനിതാ പ്രാതിനിധ്യവും കൂടും. സകലരുടെയും കണ്ണുതുറപ്പിച്ചത് സി.പി.എം എം.എല്‍.എ സ്വരാജിന്റെ ഇടപെടല്‍.

Top