അപ്രതീക്ഷിത തിരിച്ചടിയിൽ ആശങ്കയും ശക്തം (വീഡിയോ കാണാം)

മിത് ഷായുടെ ആ ഒറ്റ പ്രതികരണത്തില്‍ വെട്ടിലായതിപ്പോള്‍ ബി.ജെ.പിമാത്രമല്ല സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുകൂടിയാണ്. ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം തമിഴകത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുന്‍പ് ഹിന്ദി വിരുദ്ധ പ്രക്ഷോഭത്താല്‍ ചുട്ട് പൊള്ളിയ സംസ്ഥാനം വീണ്ടും തിളച്ച് മറിയുകയാണിപ്പോള്‍.

Top