യഥാർത്ഥത്തിൽ പ്രതിസന്ധിയിലാവുന്നത് പ്രതിപക്ഷ പാർട്ടികൾ ! !

പ്രതിപക്ഷത്തിന് മറ്റൊന്നും പറയാനില്ലേ ? സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ മൊഴി ആധാരമാക്കി പ്രതിപക്ഷം നടത്തുന്നത് പൊറാട്ടു നാടകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്ക്കരിച്ച ആരോപണങ്ങൾ വീണ്ടും പൊടി തട്ടിയെടുക്കുന്നത് വഴി, അപഹാസ്യരാവുന്നത് യു.ഡി.എഫ് നേതൃത്വമാണ്.(വീഡിയോ കാണുക)

Top