പിണറായി ‘പൊലീസ്’ പേടിയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ . . .

പിണറായി സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്ക്. രണ്ട് മുസ്ലീം ലീഗ് എം.എല്‍.എമാരാണ് അറസ്റ്റിന്റെ നിഴലിലുള്ളത്. തട്ടിപ്പ്, അഴിമതി കേസുകളില്‍പ്പെട്ട എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി എങ്ങനെ വോട്ട് പിടിക്കുമെന്ന ആശങ്കയില്‍ യു.ഡി.എഫ് നേതൃത്വം. നടപടി വേഗത്തിലാക്കി ക്രൈംബ്രാഞ്ചും വിജിലന്‍സും രംഗത്ത്.( വീഡിയോ കാണാം )

Top