ഭൂമി കൈയേറ്റം, തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

kerala-assembly

തിരുവനന്തപുരം: ആലപ്പുഴയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി ബഹളം വയ്ക്കുകയായിരുന്നു. ബഹളത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നു.

Top