Opposition discussion on currency ban says Arun Jaitley

ന്യൂഡല്‍ഹി: രാജ്യത്ത് 1000,500 രൂപ നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

നോട്ട് പിന്‍വലിക്കുന്നത് കേന്ദ്ര ധനമന്ത്രി പോലും അറിഞ്ഞില്ലെന്നാണ് ചിലര്‍ പറയുന്നത്, എന്നാല്‍ അതേ കൂട്ടര്‍ തന്നെ പാര്‍ട്ടിക്കാരെല്ലാം നോട്ടു മാറ്റം നേരത്തെ അറിഞ്ഞിരുന്നുവെന്നു പറയുന്നതും അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചു.
വരുന്ന ആഴ്ചകളില്‍ കൃഷിക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും ധന മന്ത്രി പറഞ്ഞു

Top