ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമായി ഓപ്പോയുടെ പുതിയ 6ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍

വിപണിയില്‍ മികച്ച നേട്ടത്തോടെ തന്നെയാണ് ഓപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നേറുന്നത്.
ഈ ആഴ്ചയില്‍ 6ജിബി റാം വേരിയന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഏകദേശം ഈ ഫോണ്‍ 4ജിബി റാമിനു സമാനമാണ്. എന്നാല്‍ 6ജിബി റാം വേരിയന്റ് ഫ്‌ളിപ്കാര്‍ട്ടു വഴി മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിനു വില പ്രഖ്യാപിച്ചിരിക്കുന്നത് 22,990 രൂപയാണ്.

എന്നാല്‍ 4ജിബി റാം വേരിയന്റിന് 30,990 രൂപയും. ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് വളരെ ആകര്‍ഷകമായ ഓഫറുകളും ഓപ്പോ എഫ്3 പ്ലസിലുടെ നല്‍കുന്നുണ്ട്.

Top