ചുവപ്പ്, നീല നിറങ്ങളിലുള്ള ഓപ്പോ എഫ്9ന്റെ ഒഫീഷ്യല്‍ പോസ്റ്ററുകള്‍ പുറത്ത്

പ്പോയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ഓപ്പോ എഫ്9ന്റെ ഒഫീഷ്യല്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. ചുവപ്പ്, നീല നിറങ്ങളിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ഓപ്പോ എഫ്9 പ്രോയുടേതിനു സമാനമായ മോഡലാണ് ഓപ്പോ എഫ് 9നും. 19:5:9 സ്‌ക്രീന്‍ റേഷ്യോ ആണ് ഫോണിന്. ഡ്യുവല്‍ ക്യാമറ സെറ്റപ്പും ഫോണിന് ഉണ്ടാകും. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ഫോണിലുണ്ടാകും. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. ഫോണ്‍ ആഗസ്റ്റ് 19ന് വിയറ്റ്‌നാമില്‍ അവതരിപ്പിക്കും.

Top