മോഹൻലാൽ ചിത്രം ഒപ്പത്തിന്റെ കന്നഡ റീമേക്ക് കവച ; ഫസ്റ്റ്‍ലുക്ക് പുറത്തെത്തി

ലയാളത്തിൽ സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രമാണ് ഒപ്പം.

ഇപ്പോൾ ഒപ്പത്തിന്റെ കന്നഡ റീമേക്ക് ഒരുങ്ങുകയാണ് . കവച എന്നാണ് ചിത്രത്തിന്റെ പേര്.

നവാഗതനായ ജിവിആര്‍ വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറാണ് നായകനായി എത്തുന്നത്.

ഇഷിക കോപിക്കര്‍ ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തും.

Top