ഫിലിം ഒട്ടിച്ച വാഹനങ്ങളെ പിടിക്കാൻ ഓപ്പറേഷൻ സ്ക്രീൻ

തിരുവനന്തപുരം : ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരീക്കാൻ ഒരുങ്ങി. ഓപ്പറേഷന്‍ സ്ക്രീന്‍ ഈ ഞായറാഴ്ച മുതല്‍ നടപ്പിലാക്കും. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

Top