ഓപ്പറേഷൻ ‘താമര’ കേരളത്തിൽ ഇതൾ പൊഴിഞ്ഞു !

സംവിധായകൻ രാജസേനനു പിന്നാലെ നടൻ ഭീമൻ രഘുവും ബി.ജെ.പി വിട്ടതോടെ, വെട്ടിലായത് ബി.ജെ.പി കേരള ഘടകം. മോദിയുടെ ‘യുവം’ പരിപാടിയിൽ പങ്കെടുത്ത താരങ്ങളും ആശങ്കയിൽ , കാവിയണിഞ്ഞാൽ വെട്ടിലാകുമെന്ന ആശങ്ക സിനിമാ മേഖലയിലും ശക്തം. (വീഡിയോ കാണുക)

Top