സോണിയയുടെയും രാഹുലിന്റെയും പിന്തുണ ഉമ്മന്‍ചാണ്ടിക്ക് നേട്ടമാകും

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായി ഉമ്മന്‍ ചാണ്ടി, പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തല ഇല്ലാത്തത്, തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ ചാണ്ടിക്ക് ഗുണമാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അന്തിമ വാക്ക് ഇനി ഉമ്മന്‍ ചാണ്ടിയുടേതാകും. ഐ ഗ്രൂപ്പിന് വമ്പന്‍ തിരിച്ചടി.

Top