കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജോസ് കെ. മാണിയുടെ തീരുമാനം രാഷ്ട്രീയ വഞ്ചനയാണ്. കെ.എം. മാണിയുടെ ആത്മാവ് ഇതു പൊറുക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top