ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരായാലും പുതുപ്പള്ളിയിൽ ‘അഗ്നിപരീക്ഷണം’ ഉറപ്പ് . . .

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസ്സിൽ ആശങ്കയും കടുക്കുകയാണ്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായാൽ പഴയ ആരോപണം തിരിച്ചടിക്കുമോ എന്ന ഭയം, കോൺഗ്രസ്സിനു അകത്തു തന്നെയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ച ഇടതുപക്ഷവും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്. (വീഡിയോ കാണുക)

Top