യുഡിഎഫ് കാലത്ത് പൂര്‍ത്തികരിച്ച പാലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഉമ്മന്‍ചാണ്ടി

കോട്ടയം: യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തികരിച്ച പാലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഉമ്മന്‍ചാണ്ടി. 227 പാലങ്ങളു‌‌ടെ ലിസ്റ്റാണ് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവി‌ട്ടത്.

ജില്ലതിരിച്ചുള്ള കണക്ക് പുറത്തുവിട്ടതിനൊപ്പം എല്‍.ഡി.എഫ് ഭരണക്കാലത്ത് പൂര്‍ത്തിയാക്കിയ പാലങ്ങളുടെ കണക്ക് പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ഉമ്മന്‍ ചാണ്ടി.

Top