ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ഒരു പുതിയ ‘വില്ലന്‍’ (വീഡിയോ കാണാം)

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കരുനീക്കം പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ കരുത്തിലെന്ന ആശങ്കയില്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍. കെ.പി.സി.സി നേതൃത്വം ആള്‍ക്കൂട്ടമാകരുതെന്ന മുന്നറിയിപ്പിനോടൊപ്പം എം.എല്‍.എമാരേയും എം.പിമാരെയും ഭാരവാഹികളാക്കരുതെന്ന നിര്‍ദേശമാണ് മുല്ലപ്പള്ളി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരായ നിലപാടാണിപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്.

Top