കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചു വരാന്‍ ‘പാത’യൊരുക്കി ഉമ്മന്‍ ചാണ്ടി !

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമത്തിന് തടയിടാന്‍ സമസ്തയെ കൂട്ടുപിടിക്കാന്‍ വഹാബ്, നീക്കം വീണ്ടും ശക്തമാക്കി. വഹാബിന് ‘പണി’ കൊടുക്കാന്‍ കുഞ്ഞാലിക്കുട്ടി വിഭാഗവും രംഗത്ത്.

Top