oommen chandy on kpcc presidents resignation

Omman Chandy

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സാഥാനത്തുനിന്ന് വിഎം സുധീരന്‍ രാജിവെച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി.

പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. എല്ലാ തീരുമാനങ്ങളും ഏടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top