oommen chandy-not-attended-kottayam dcc

oomman chandy

കോട്ടയം: കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനിന്നു.

ഉമ്മന്‍ചാണ്ടി നാമനിര്‍ദ്ദേശം ചെയ്ത ജോഷി ഫിലിപ്പ് ചുമതല ഏല്‍ക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ്.

ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ലതിക സുഭാഷും ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.

Top