മുരളിയെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാൻ ഉമ്മൻചാണ്ടിയുടെ നീക്കം !

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വടകര മണ്ഡലത്തിൽ മാത്രം ഇറങ്ങാനുള്ള കെ മുരളീധരന്റെ തീരുമാനം ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും വെട്ടിലാക്കുന്നത്. അസംതൃപ്തി കോൺഗ്രസ്സിൽ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി.(വീഡിയോ കാണുക)

Top