സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, ഇനിയെങ്കിലും അത് ആവർത്തിക്കാതിരിക്കട്ടെ

മ്മൻ ചാണ്ടിക്ക് ആത്മീയ ചികിത്സ നൽകാൻ തീരുമാനിച്ചത് ആരായാലും അവരോട് രാഷ്ട്രീയ കേരളം പൊറുക്കില്ല. ഉമ്മൻ ചാണ്ടിയുടെ സഹോദരനെ അവിശ്വസിക്കേണ്ട കാര്യവുമില്ല. വിദഗ്ദ ചികിത്സക്കായി ബാംഗ്ലൂരിലേക്കു പോയ ഉമ്മൻ ചാണ്ടി പൂർണ്ണ ആരോഗ്യവനായി തിരിച്ചെത്തട്ടെ എന്നു തന്നെയാണ് കേരളം ആഗ്രഹിക്കുന്നത്. (വീഡിയോ കാണുക)

Top