ഡ്രൈവര്‍ക്ക് കോവിഡ്; ഉമ്മന്‍ ചാണ്ടി സ്വയം നിരീക്ഷണത്തില്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്.

ഇതോടെ ഇന്ന് കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു.

Top