ഉമ്മൻചാണ്ടി വന്നാലും, അടിത്തട്ട് മാറാതെ ഒരു രക്ഷയുമില്ല

കോൺഗ്രസ്സിനെ നയിക്കാൻ ഇനി ഉമ്മൻചാണ്ടി ! ചെന്നിത്തലക്കേറ്റത് വലിയ പ്രഹരം, ആൻ്റണിയും കളത്തിലേക്ക്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അധികാര മോഹികൾ സംഘടിക്കുന്നു. താഴെ തട്ടിലാകട്ടെ, ഇപ്പോഴും കോൺഗ്രസ്സ് സംഘടന നിർജീവം. ഇനിയും പടക്കളത്തിൽ ഇറങ്ങാൻ പോകുന്നതും പരിക്കേറ്റ പടയാളികൾ.(വീഡിയോ കാണുക)

Top