പുതുമുഖങ്ങളുമായെത്തുന്ന ‘ഒന്നുമറിയാതെ’; ട്രെയിലര്‍ കാണാം

onnum

പുതുമുഖങ്ങളെ അണിനിരത്തി സജീവ് വ്യാസ സംവിധാനം ചെയ്യുന്ന ഒന്നുമറിയാതെ പ്രദര്‍ശനത്തിനെത്തുന്നു. അന്‍സാര്‍, മധുരിമ, എസ്.എസ്. രാജമൗലി, അര്‍ഹം, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, സജിത് കണ്ണന്‍, ബിജില്‍ ബാബു, റജി വര്‍ഗ്ഗീസ്, അനില്‍ രംഗപ്രഭാത്, ദിയാലക്ഷ്മി, മാസ്റ്റര്‍ ആര്യമാന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ജൂണ്‍ 29നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നതും സജീവ് വ്യാസ തന്നെയാണ്.

Top