പ്രീമിയം സവിശേഷതകളുമായി വൺപ്ലസ് ടിവി യു1എസ്

പ്രീമിയം സവിശേഷതകളുമായി വൺപ്ലസ് ടിവി യു വിപണിയിൽ. 1എസ് 2020ൽ ലോഞ്ച് ചെയ്ത വൺപ്ലസ് ടിവി യു സീരീസിന്റെ ഭാഗമായി നിരവധി അപ്‌ഗ്രേഡുകളും പ്രീമിയം സവിശേഷതകളുമുള്ള പുതിയ വൺപ്ലസ് ടിവി യു1എസ് പുറത്തിറക്കികൊണ്ട് വൺപ്ലസ് പ്രൊഡക്ട് നിര വിപുലീകരിച്ചു.

മികച്ച ഇൻ-ക്ലാസ് 4കെ സിനിമാറ്റിക് അനുഭവം, മികച്ച ഓഡിയോ, തടസ്സമില്ലാത്ത അടുത്ത തലമുറ കണക്റ്റിവിറ്റി ഓപ്ഷനുകൾ, ബെസെൽ-ലെസ് ക്ലാസ്സി ഡിസൈൻ, ഒന്നിലധികം സ്ക്രീൻ സൈസ് ഓപ്ഷനുകൾ, വിപുലമായ കണ്ടന്റ് ലൈബ്രറിയിലേക്കുള്ള ആക്സസ് എന്നിവ പുതിയ വൺപ്ലസ് ടിവി യു1എസ് നൽകുന്ന സവിശേഷതകളാണ്. പുതിയ സ്മാർട്ട് ടിവിയുടെ ആകർഷകമായ വിലയും ഹോം എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നു.

 

 

Top