ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങി വൺ പ്ലസിന്റെ നോർഡ് എൻ 10 5 ജിയും എൻ 100 4 ജി യും

മൊബൈൽ പ്രേമികൾ കാത്തിരുന്ന വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളായ നോർഡ് എൻ 10 5 ജി യും നോർഡ് എൻ 100 4 ജി യും ഉടൻ തന്നെ ഇന്ത്യൻ മാർക്കറ്റുകളിലും എത്തുന്നു. ഇന്ത്യക്ക് പുറത്തുള്ള പല മാർക്കറ്റുകളിലും ഇവ ഇപ്പോൾ തന്നെ എത്തി തുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിലും യുറോപ്പിലുമെല്ലാം വലിയ സ്വീകരയാതാണ് പുതിയ മോഡലുകൾക്ക് ലഭിക്കുന്നത് എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചു. മറ്റു മാർക്കറ്റുക്കളിൽ ലഭിക്കുന്ന അതെ സ്വീകാര്യത ഇന്ത്യൻ വിപണിയിലും കിട്ടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Top