വണ്‍ പ്ലസ് 6 8ജിബി റാം, 256ജിബി പതിപ്പ് അവതരിപ്പിച്ചു

oneplus

ണ്‍പ്ലസ് 6 സ്മാര്‍ട്‌ഫോണിന്റെ 8ജിബി റാം, 256ജിബി പതിപ്പ് അവതരിപ്പിച്ചു. ജൂലായ് 10നാണ് ഫോണിന്റെ വില്‍പ്പനയാരംഭിക്കുക. ആമസോണ്‍ വഴിയാണ് വില്‍പ്പന. വണ്‍പ്ലസ് ഔദ്യോദിക സൈറ്റ് വഴിയും ഫോണ്‍ ലഭ്യമാക്കാവുന്നതാണ്. 43,999 രൂപയാണ് ഫോണിന്റെ വില.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓക്‌സിജന്‍ ഒഎസ്, 8ജിബി റാം, 256ജിബി സ്‌റ്റോറേജ്, 16എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ, 3300mah ബാറ്ററി എന്നിവയാണ് വണ്‍ പ്ലസ് 6ന്റെ സവിശേഷതകള്‍.

Top