മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

accident

ണ്ണൂർ: പൈസക്കരി വണ്ണായിക്കടവ് പുഴയിലേക്ക് മിനി ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. വലിയപറമ്പ് സ്വദേശിയാണ് മരിച്ചത്. രാവിലെ 4 മണിയോടെയായിരുന്നു സംഭവം. ഏറ്റുപാറ സ്വദേശിയുടേതാണ് ലോറി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

Top