കൊല്ലം മണ്‍റോതുരുത്തില്‍ വള്ളത്തില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

died

കൊല്ലം: കൊല്ലത്ത് മണ്‍റോതുരുത്തില്‍ വള്ളത്തില്‍ നിന്ന് വീണയാള്‍ മരിച്ചു.

ശാസ്താംകോട്ട സ്വദേശിയായ ബിപു ആണ് മരിച്ചത്.

വള്ളത്തില്‍ നിന്ന് കരയിലേക്ക് ഇറങ്ങുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.

Top