കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

accident

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മൈസൂര്‍ സ്വദേശി കുമാര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

Top