വയനാട് പനമരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കല്‍പ്പറ്റ : വയനാട് പനമരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് മരിച്ചത്.

Top