കാമുകന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടോടിയ ഒരാള്‍ കിണറ്റില്‍ വീണ് മരിച്ചു

dead body

കൊല്ലം: അഞ്ചലില്‍ യുവതിയുടെ കാമുകന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ നിന്ന് രക്ഷപ്പെട്ട് ഒാടുന്നതിനിടയില്‍ കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു. അഗസ്ത്യക്കോട് സ്വദേശി ലാലാണ് കിണറ്റില്‍ വീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആയൂര്‍ സ്വദേശി സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

Top