One of the terrorists were killed in an encounter with security forces in Jammu and Kashmir

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബന്ദിപ്പൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം ഒരാളെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു.

കഴിഞ്ഞ ദിവസം അഖ്‌നൂരില്‍ ജിആര്‍ഇഎഫ് ക്യാമ്പിനു നേര്‍ക്ക്‌ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികളായ മൂന്നു തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

Top