ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

dead

മുണ്ടക്കയം: മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പ്രവീണി(27)ന്റെ മ്യതദേഹമാണ് കണ്ടെത്തിയത്.

പുല്ലകയാറ്റില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെ മണിമലയാറ്റിലെ മൂരികയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Top