കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ ഒരു പ്രതി കൂടി പിടിയില്‍

kevin

കോട്ടയം: മാന്നാനത്ത് പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഒരു പ്രതി കൂടി പിടിയില്‍. ഭരണിക്കാവ് സ്വദേശി മനുവാണ് പിടിയിലായത്. കെവിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ഉപയോഗിച്ച ഐ ട്വന്റി കാര്‍ ഒടിച്ചത് മനുവാണെന്ന് പൊലീസ് പറഞ്ഞു.

Top