ആസാമില്‍ ബോഡോ തീവ്രവാദി സംഘടനയില്‍പെട്ട യുവതി പിടിയില്‍

terrorism

ചിരംഗ്: ആസാമില്‍ ബോഡോ തീവ്രവാദിയെ പിടികൂടി. ആസാം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) സംഘടനയില്‍പെട്ട യുവതിയെ ആണ് അറസ്റ്റ് ചെയ്തത്. ആസാമിലെ ചിരംഗ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഒരു തോക്കും വെടിത്തിരകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Top