‘വണ്ണിലൂടെ’ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി മമ്മുട്ടി . . .(വീഡിയോ കാണാം)

മെഗാസ്റ്റാര്‍ മമ്മുട്ടി അഭിനയിക്കുന്ന ‘വണ്‍’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിലാക്കിയത് വലിയ വാര്‍ത്തയായും പുറത്ത് വന്നു കഴിഞ്ഞു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന തീപ്പൊരി മുഖ്യമന്ത്രിയെയാണ് ഈ സിനിമയില്‍ മമ്മുട്ടി അവതരിപ്പിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന് യൂണിവേഴ്‌സിറ്റി കോളജില്‍ ലഭിച്ച സ്വീകരണവും ആവേശകരമായിരുന്നു. കേരള രാഷ്ട്രീയവും യൂണിവേഴ്‌സിറ്റി കോളജും സെക്രട്ടറിയേറ്റും എല്ലാം സജീവമാകുന്ന സിനിമയാണ് ‘വണ്‍’.

https://www.youtube.com/watch?v=AlFrJOHxqyo

Top