കോഴിക്കോട്: ദുബായില്‍ നിന്നെത്തിയ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട് മരിച്ചു. എടപ്പാള്‍ സ്വദേശിനി ഷബ്‌നാസാണ് മരിച്ചത്. 26 വയസായിരുന്നു. ജൂണ്‍ 20നാണ് ഇവര്‍ ദുബായില്‍നിന്ന് കേരളത്തിലെത്തിയത്. അര്‍ബുദ രോഗിയായ ഇവര്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകള്‍ അയച്ചു.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് ദുബായില്‍ നിന്നെത്തിയ 26 കാരി
![](https://www.expresskerala.com/wp-content/uploads/2020/04/corona-virus12.jpg)