പെട്ടിമുടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

മൂന്നാര്‍: പെട്ടിമുടി മണ്ണിടിച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം ലഭിച്ചത്.

ഇതോടെ 63 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഏഴു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Top