സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി എം.ഒ.ജോസഫാണ്(67) മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കയൊണ് ഇദ്ദേഹം മരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു. കോവിഡാണോ മരണകാരണം എന്ന് പരിശോധിക്കാനായി ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Top