മറ്റൊരു നടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചു, പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്

ആലുവ: പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്.

2011 നവംബറില്‍ മറ്റൊരു നടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതിനാണ് കേസ്. ജോണി സാഗരികയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

Top