മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Shuhaib1

കണ്ണൂര്‍ : മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

Top