കോട്ടയത്ത് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് ഇന്ന് രാവിലെ ഒരാള്‍ ട്രെയിനിടിച്ച് മരിച്ചു. കോട്ടയം പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.  കൊല്ലം എറണാകുളം പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ട്രാക്കില്‍ നിന്ന് നീക്കി.

 

Top