കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്ക്

ENCOUNTER-IN-J.K

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഛട്ടബല്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലുകല്‍ തുടരുകയണെന്നാണ് വിവരം. ഇവിടുത്തെ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

Top