ഒന്നര വയസുകാരിയെ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു; അച്ഛന്റെ ക്രൂരത

തിരുവനന്തപുരം: ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലിൽ അച്ഛൻ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു. വിഴിഞ്ഞത്താണ് ഞെട്ടിക്കുന്ന സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി.

Top