ഓണം; ബംഗളൂരുവില്‍ നിന്ന് രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കി റെയില്‍വേ

തിരുവനന്തപുരം: ഓണത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍.

കര്‍ണാടകയിലെ ബനസ്‌വാടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും കൊച്ചുവേളിയില്‍ നിന്ന് കൃഷ്ണരാജപുരത്തേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്.

Top